MID DAY MEAL -BILL PREPARATION IN BIMS
HELP FILE- PDF
-----------------------------------------------------------------------------------------------------------
SALARY THROUGH eTSB ACCOUNT
SALARY THROUGH eTSB ACCOUNT
ജീവനക്കാരുടെ ശമ്പളം ട്രഷറിയിലെ ഇടി എസ്ബി
അക്കൗണ്ടിലൂടെ വിതരണം ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവ് go(P)67 / 2019 ധനകാര്യ വകുപ്പ് 13 - 6-19 ന്
പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇ.ടി.എസ്.ബി അക്കൗണ്ടിനെ കുറിച്ച് സർക്കാർ ഉത്തരവിൽ
പറഞ്ഞിരിക്കുന്നതെന്തൊക്കെയാണെന്നു പരിചയപ്പെടാം 1- നിലവിൽ ടി.എസ്.ബി
അക്കൗണ്ട് ഉള്ളവരും ഇല്ലാത്തവരുമായ എല്ലാ ജീവനക്കാർക്കും പുതിയ ഇ.ടി.എസ്.ബി
അക്കൗണ്ടുകൾ ആരംഭിക്കും
2-നിലവിലുള്ള മുഴുവൻ ജീവനക്കാർക്കും കമ്പ്യൂട്ടർ
അധിഷ്ഠിത സംവിധാനത്തിലൂടെ പുതിയ അക്കൗണ്ടുകൾ ആരംഭിക്കും (വ്യക്തിഗത അപേക്ഷകളുമായി
ട്രഷറിയെ സമീപിക്കേണ്ടതില്ല)3- പുതിയ ഇ.ടി.എസ്.ബി അക്കൗണ്ടുകൾ നേരിട്ട് spark ലെ present salary മെനുവിൽ
ചേർക്കപ്പെടും( Account type-TSB,
15 അക്ക ഇ.ടി.എസ്.ബി നമ്പറും കാണാൻ സാധിക്കും) ഉദാ- 4- പുതിയ ജീവനക്കാർക്ക് ഇ.ടി.എസ്.ബി.അക്കൗണ്ട്
ആരംഭിക്കുന്നതിനുള്ള hyperlink
spark ലെ Present salary മെനുവിൽ
ലഭ്യമാക്കും
5.ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ആദ്യം ഇ.ടി.എസ്.ബി അക്കൗണ്ടിലേക്ക് നൽക ക യും തുടർന്ന് ജീവനക്കാരുടെ താല്പര്യത്തിനനുസരിച്ച് ഇ.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റു ടി.എസ്ബി അക്കൗണ്ടിലേക്കോ പൂർണമായോ ഭാഗികമായോ മാറ്റുന്നതിന് ഓൺലൈനായും(net banking) അല്ലാതെയും (Request through DDO) മുണ്ടായിരിക്കുന്നതാണ്
6- ടി എസ്.ബി.ചെക്കുകൾ മുഖേന ട്രഷറികളിൽ നിന്നും ഇ.ടി. എസ്. ബി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്7. ഓഫീസിലെ ജീവനക്കാരുടെ ഇ.ടി.എസ്.ബി അക്കൗണ്ടുകളിൽ നിന്നും തുക കൈമാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ (Percentage of amount etc..) update ചെയ്യുന്നതിനായി Bims ൽ പുതിയ Menu ലഭ്യമാക്കും 8 - ജിവനക്കാർക്ക് ഇ.ടി.എസ്.ബി.അക്കൗണ്ടിന്റെ ചെക്ക് ബുക്കും പാസ്സ് ബുക്കും ലഭിക്കുന്നതിന് Kyc അനുബന്ധ രേഖകൾ സഹിതം DD0 മുഖേന ട്രഷറിയെ സമീപിക്കാവുന്നതാണ്
9. Automated fund Transfer നുള്ള standing Instruction നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
5.ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം ആദ്യം ഇ.ടി.എസ്.ബി അക്കൗണ്ടിലേക്ക് നൽക ക യും തുടർന്ന് ജീവനക്കാരുടെ താല്പര്യത്തിനനുസരിച്ച് ഇ.ടി.എസ്.ബി അക്കൗണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റു ടി.എസ്ബി അക്കൗണ്ടിലേക്കോ പൂർണമായോ ഭാഗികമായോ മാറ്റുന്നതിന് ഓൺലൈനായും(net banking) അല്ലാതെയും (Request through DDO) മുണ്ടായിരിക്കുന്നതാണ്
6- ടി എസ്.ബി.ചെക്കുകൾ മുഖേന ട്രഷറികളിൽ നിന്നും ഇ.ടി. എസ്. ബി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്7. ഓഫീസിലെ ജീവനക്കാരുടെ ഇ.ടി.എസ്.ബി അക്കൗണ്ടുകളിൽ നിന്നും തുക കൈമാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ (Percentage of amount etc..) update ചെയ്യുന്നതിനായി Bims ൽ പുതിയ Menu ലഭ്യമാക്കും 8 - ജിവനക്കാർക്ക് ഇ.ടി.എസ്.ബി.അക്കൗണ്ടിന്റെ ചെക്ക് ബുക്കും പാസ്സ് ബുക്കും ലഭിക്കുന്നതിന് Kyc അനുബന്ധ രേഖകൾ സഹിതം DD0 മുഖേന ട്രഷറിയെ സമീപിക്കാവുന്നതാണ്
9. Automated fund Transfer നുള്ള standing Instruction നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണ്.
ICT TRAINING
----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
TEXT BOOKS 2019-20--
----------------------------------------------------------------------------
KPPHA STATE CONFERENCE 2019
-----------------------------------------------------------------
ANTICIPATORY INCOME STATEMENT 2019-20
2019-20 വര്‍ഷത്തേക്കുള്ള
നികുതി കണക്കാക്കി 12 ല്‍ ഒരു
ഭാഗം 2019 മാര്‍ച്ച്
മാസത്തെ ശമ്പളം മുതല്‍ ഡിഡക്ട് ചെയ്യണം. പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ
നിസാരമായി കാണുന്നവരുണ്ട്. ഇപ്പോള്‍ നികുതി വേണ്ട വിധം പിടിക്കാതെ അവസാന
മാസങ്ങളില്‍ കൂട്ടി അടയ്ക്കാം എന്ന് കരുതുന്നവര്‍. അത്തരക്കാര്‍ക്കാണ് ആദായ നികുതി
വകുപ്പില്‍ നിന്നും 234(B),
234(C) എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന്
ആവശ്യപ്പെട്ട് നോട്ടീസ് വരുന്നത്. ഓര്‍ക്കുക. നിശ്ചിത ഇടവേളകള്‍ വെച്ച്
നിശ്ചിത ശതമാനം നികുതി അടവ് ചെന്നിരിക്കണം എന്ന് നിര്‍ബന്ധമാണ്.
5 ലക്ഷം വരെ
വരുമാനമുള്ളവര്‍ക്ക് 12500 രൂപ വരെ
റിബേറ്റ് ലഭിക്കും.
സ്റ്റാന്‍ഡേര്‍ഡ്
ഡിഡക്ഷന്‍ 40000 രൂപ
എന്നത് 50,000
രൂപയാക്കി ഉയര്‍ത്തി.
സാലറി വരുമാനമുള്ള
എല്ലാവര്‍ക്കും അവരുടെ ആകെ വരുമാനത്തില്‍ നിന്നും 50000 രൂപ
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കിഴിവ് ചെയ്യാം.
താഴെ നല്‍കിയിട്ടുള്ള
ലിങ്കില്‍ നിന്നും ആന്‍റിസിപ്പേറ്ററി
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം
---------------------------------------------------------------------------------
KER AMMENTMENT 2019
-----------------------------------------------------------------------------------------
SPARK DETAILS UPDATION
05-02-2019 ലെ Circular No.11/2019/Fin ഉത്തരവ് പ്രകാരം 01/02/2019 മുതൽ ജീവനക്കാരുടെ Increment തുടങ്ങിയവ പാസ്സാക്കണമെങ്കിൽ നിര്‍ബന്ധമായും
ജീവനക്കാരുടെ Personal Memoranda മുതൽ Beneficiary Details വരേയുള്ള എല്ലാ വിവരങ്ങളും Spark ൽ Verify ചെയ്ത് Lock ( Administration – lock employee record ) ചെയ്യണം.
Verify ചെയ്ത് Lock ചെയ്യേണ്ട വിവരങ്ങൾ
1.
Personal Memoranda
2.
Present Service Details
3.
Contact Details
4.
Probation
5.
Training
6.
Awards
7.
Perf Report
8.
Quarters
9.
Service History
10.
Recruitment
11.
Family Details
12.
Quali Services
13.
Discip Action
14.
Leave Availed
15.
Deputation
16.
Present Salary
17.
Qualification
18.
DeptTests
19.
Regularisation,
20.
Nominees
21.
Leave Surrender
22.
Benefit Details
23.
Loan Details
HOW TO GENERATE DATA SHEET OF EMPLOYEES FOR INDIVIDUAL VARIFICATION
Service Matters – Generate
Data Sheet – Individual Data Sheet / Designation wise Data Sheet
-----------------------------------------------------------------
KHADER COMMITTEE REPORTS
Click here--എം എ ഖാദർ കമ്മിറ്റി ശുപാർശകൾ
-------------------------------------------------------------------------------
PADANOLSAVAM 2019
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അക്കാദമിക മികവും പഠനപുരോഗതിയും രക്ഷകര്‍ത്താക്കളുടെയും പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ പഠനോല്‍സവം സംഘടിപ്പിക്കുന്നതിന് പൊതു വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാലയങ്ങളില്‍ ക്ലാസ് തലത്തിലും സ്കൂള്‍ തലത്തിലും നടത്തേണ്ട പഠനോല്‍സവം ജനുവരി 26 മുതലുള്ള രണ്ട് ആഴ്‌ചക്കാലത്തിലുള്ളില്‍ എല്ലാ വിദ്യാലയങ്ങളിലും നടത്തണം. ഇതിന്‍റെ തുടര്‍ച്ച അടുത്ത അക്കാദമിക വര്‍ഷത്തിന് മുന്നോടിയായുള്ള പ്രവേശനോല്‍സവം വരെ സംഘടിപ്പിക്കുകയും അത് വഴി പൊതുവിദ്യാലയങ്ങളെ ശക്‌തിപ്പെടുത്താനും വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നിര്‍ദ്ദേശങ്ങളും ചുവടെ..
പഠനോല്‍സവം 2018-19 നിര്‍ദേശങ്ങള്‍ |
ആക്ടിവിറ്റി പാക്കേജുകള്‍
INCOME TAX -2018-19
2018-2019 സാമ്പത്തിക വർഷത്തിലെ ആദായനികുതി
കണക്കാക്കി സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കണം , കൂടാതെ 2019 ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിൽ ഇനി നല്‍കേണ്ട
ടാക്സ് പൂർണമായി നൽക്കുകയും വേണം.ഈ തയ്യാറെടുപ്പുകള്‍ നടത്താന്‍
സഹായകരമായ സോഫ്റ്റ്‌വെയറുകള്‍,മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍.(പെൻഷൻകാർക്ക് ആദായ നികുതി കണ്ടെത്താനുള്ള വർക്ക്ഷീറ്റും
നല്‍കിയിട്ടുണ്ട്)
ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള
കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ
മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ
സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും
ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്.
ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
കഴിഞ്ഞ സാമ്പത്തിക ബജറ്റില്‍ ഈ വര്‍ഷത്തെ
നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള
വരുമാനക്കാര്‍ക്ക് പൊതുവായി എല്ലാവര്‍ക്കും 40,000 രൂപ സ്റ്റാന്‍റേര്‍ഡ് ഡിഡക്ഷനായി
അനുവദിച്ചു. ഇതിന് പകരമായി യാത്രാ അലവന്‍സിനുണ്ടായിരുന്ന ഡിഡക്ഷനും മെഡിക്കല്‍
റീ-ഇംപേര്‍സ്മെന്‍റില്‍ 15,000 രൂപയുടെ കിഴിവ് നല്‍കിയിരുന്നതും നിര്‍ത്തലാക്കി.
Downloads
|
ECTAX 2019 Income Tax Calculator by Babu Vadukkumchery |
Tax Consultant Unlimited by Saffeeq M P |
Calcnprint by N P Krishnadas |
------------------------------------------------------
PRISM-PENSIONERS PORTAL
---------------------------------------------------
2018-19 LSS USS Exam
ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി
------------------------------------------------------------------
സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി UPDATE ചെയ്യുക
എൽ.പി, യു പി, എച്ച് എസ് വിഭാഗത്തിലുള്ള എല്ലാ സ്കൂളുകളും സമ്പൂർണ്ണയിലെ സ്കൂൾ ഡീറ്റെയിൽസ് കൃത്യമാണെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ച് Grama Panchayath, Parliamentary Constituency, Assembly Constituency, Taluk, Headmaster Name, Headmaster Phone No, Pincode, Instruction Medium എന്നീ ഫീല്‍ഡുകള്‍ ഉറപ്പായും ചേര്‍ത്തിരിക്കണം. Edit School details ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ചേര്‍ക്കുക. സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി freeze ചെയ്യും. പിന്നെ വിവരങ്ങൾ ചേർക്കാൻ കഴിയില്ല. പൊതുജനങ്ങൾക്ക് വിദ്യാലയങ്ങളുടെ വിവരങ്ങൾ കാണാൻ സഹായിക്കുന്ന "സമേതം" എന്ന വെബ് സൈറ്റ് താമസിയാതെ launch ചെയ്യും. അതിലേക്ക് വിദ്യാലയ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നാണ് ചേർക്കുക. സമ്പൂർണ്ണയിലെ വിവരങ്ങൾ തെറ്റായാൽ അത് സമേതത്തിൽ വരും. അതിനാൽ ഏറ്റവുമടുത്ത ദിവസം തന്നെ ഇത് ഉറപ്പാക്കുമല്ലോ? ഹൈസ്കൂൾ വിഭാഗത്തിലെ സ്കൂളുകൾ അവരവരുടെ സ്കൂളിലെ HSS/ VHSS വിഭാഗത്തിന്റെ സ്കൂൾ കോഡു കൂടി നൽകണം.
-------------------------------------------------------------------
UNIFORM
2019-20 അധ്യയന വര്‍ഷത്തെ സൌജന്യ കൈത്തറി യൂണിഫോം തുണി വിതരണത്തിന്‍റെ കളര്‍ മാതൃക ലഭ്യമാണ്. ഗവ. എല്‍ പി , യു പി വിദ്യാലയങ്ങളിലെയും എയിഡഡ് മേഖലയില്‍ സ്വതന്ത്രമായി പ്രവത്തിക്കുന്ന 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ ഉള്ള സ്കൂളുകളിലെയും പ്രധാനാധ്യാപകര്‍ യൂണിഫോം (ഷര്‍ട്ടിംഗ്, സൂട്ടിംഗ്, സ്കര്‍ട്ടിംഗ്) കളര്‍ കോഡുകള്‍ തിരഞ്ഞെടുത്ത് രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്.
സ്കൂളിന്‍റെ പേര് : -------------
ഷര്‍ട്ടിംഗ് കോഡ് : -----------
സൂട്ടിംഗ് കോഡ് : ---------------
സ്കര്‍ട്ടിംഗ് കോഡ് :
പ്രൊഫോർമയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment