KPPHA കണ്ണൂര്‍ ജില്ലാ സമ്മേളനം ഏപ്രില്‍ 1 ന് ശിക്ഷക്ക് സദന്‍ കണ്ണൂരില്‍
മട്ടന്നൂര്‍ സബ് ജില്ലയില്‍ നിന്നും 2014 -15 വര്‍ഷം
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന KPPHA അംഗങ്ങള്‍ക്കുള്ള
യാത്രയയപ്പ് 4-4-2015 ന്
ഔദ്ദ്യോഗിക കൃത്യനിര്‍വഹണം ജീവിതവ്രതമായി
സൂക്ഷിച്ച ഞങ്ങളുടെ പ്രീയ സഹപ്രവര്‍ത്തകന്
ആദരാഞ്ജലികള്‍
ശ്രി കെ .രാമകൃഷ്ണന്‍ മാസ്റ്റര്‍ മട്ടന്നൂര്‍ സബ് ജില്ലയില്‍ നിന്നും 2014 -15 വര്‍ഷം
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന KPPHA അംഗങ്ങള്‍ക്കുള്ള
യാത്രയയപ്പ് 4-4-2015 ന്
ഔദ്ദ്യോഗിക കൃത്യനിര്‍വഹണം ജീവിതവ്രതമായി
പ്രധാനാധ്യാപകന്‍
തോലംബ്ര യു പി സ്കൂള്‍
പ്രധാനധ്യാപകര്‍ക്കുള്ള KSR ,SPARK പഠനക്ലാസ്
ഡിസംബര്‍ 22 തിങ്കളാഴ്ച 10 മണിക്ക് GUP മട്ടന്നൂരില്‍ -ലാപ്ടോപ് സഹിതം ഹാജരാവുക
ഹൈദ്രബാദ് ടൂര്‍ പാക്കേജ് 2014-15
മട്ടന്നൂര്‍ സബ് ജില്ല KPPHA കുടുംബം ജനുവരി 8-11
ദിവസങ്ങളില്‍ ഹൈദ്രാബാദില്‍
KPPHA സബ്ജില്ലാതല ക്വിസ്സ് നവംബര്‍ ഒന്നിന് -GUP മട്ടന്നൂരില്‍
LP -2, UP -2 വീതം കുട്ടികളെ പങ്കെടുപ്പിക്കുക ..
പ്രധാനധ്യാപകര്‍ക്കുള്ള സ്പാര്‍ക്ക് പഠനക്ലാസ് നവംബര്‍ ഒന്നിന്
GUP മട്ടന്നൂരില്‍ 11.30 മുതല്‍-
ലാപ്ടോപ് സഹിതം ഹാജരാവുക .
No comments:
Post a Comment