ഫെബ്രുവരി 23ന് നടത്തുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി
LSS USS EXAMINATION FEBRUARY 2019NOTIFICATION PUBLISHED........
HOW TO PROCESSING ONAM BONUS ,ALLOWANCE AND ADVANCE 2018
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ്
അനുവദിച്ചു ഉത്തരവായി ,.കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ ചേര്ക്കുന്നു .
HOW TO PROCESSING ONAM BONUS ,ALLOWANCE AND ADVANCE 2018
Downloads
|
സ്പാര്ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
ബോണസ് ബില് തയ്യാറാക്കുന്നത്
സ്പാര്ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters-
Processing- Bonus ലെ Bonus
Calculation എടുത്ത് DDO code, Bill type എന്നിവ സെലക്ട് ചെയ്ത് select emplyoees എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബോണസ് ലഭിക്കുന്ന Employeeയെ കാണാന്‍ കഴിയും .Employeeയുടെ പേരിന് നേരെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് നല്കി തുടര്ന്ന് സബ്മിറ്റ് നല്കാം.Salary Matters- Processing- Bonus എന്ന മെനുവില്‍ തന്നെCancel
Bonus Bonus Bill ,
Acquittance എന്നി ഓപ്ഷനുകള് ഉപയോഗിച്ച് ബോണസ് ബില് തയ്യാറാക്കാം. ഇതിൽ Bonus
Calculation Retired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ ബോണസ് calculate ചെയ്യാം .
ഫെസ്റ്റിവല്‍ അലവന്സ് സ്പാര്ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance Calculation,Festival Allowance Calculation Retired ,Cancel Festival Allowance Calculation .Festival Allowance Bill ,Acquittance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്സ് ബില്ലുകളെടുക്കുന്നത്.ഇതിൽ Festival Allowance Calculation Retired എന്ന മെനു ഉപയോഗിച്ച് റിട്ടയർ ആയവരുടെ അലവന്സ് calculate ചെയ്യാം. താല്ക്കാലിക ജീവനക്കാര്ക്കുള്ള Festival Allowance പ്രോസസ്സ് ചെയ്യുന്നത്Accounts -Claim Entry എന്ന ഓപ്ഷന്‍ വഴിയാണ്-Help File Nature of Claim എന്നത് Festival Allowance for Temporary Employees (Festival Allowance Expenditure Head of Account of Daily Wages : Daily Wage Head of Account തന്നെയാണ്) Daily Wages Festival Allowance Amount Rs.1210/- ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
സ്പാര്ക്ക് സൈറ്റിലെ Salary
Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്ഡോയില് DDO Code ഉം Bill
Typeഎന്നിവ സെലക്ട് ചെയ്താല്‍ വലത് വശത്തെ വിന്ഡോ അപ്ഡേറ്റ് ആകും ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ വരുത്താം ഉദാഹരണമായി നമ്മുക്കനുവദിച്ച തുകയായ Rs.15000/-
പൂര്ണ്ണമായും പിന്വലിക്കാതെ Rs.10000/-Rs.5000/- എന്നിങ്ങനെ ആവശ്യമുള്ള തുകകള്‍ നല്കാം.(Loan A/C No എന്നത് FestAdvഎന്ന് നല്കുക)എല്ലാവര്ക്കും ഒരേ തുകയല്ലെങ്കില്, ഒരു തുക നല്കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്കാന്‍.
പ്രൊസസ്സിങ് പൂര്ത്തിയായാല് Onam/ Fest. Advance Bill
Generation ല്‍ നിന്നും ബില്ലിന്റെ Inner ,Outer, Bank
Statement എന്നിവ പ്രിന്റ് ചെയ്യാം.Onam /
Festival Advance Bill Generate ചെയ്യാൻ ആദ്യം Month തുടർന്ന് DDO
Code,Advance Type എന്നിങ്ങനെ സെലക്ട് ചെയ്യുക തുടർന്ന് Inner bill ആക്റ്റീവ് ചെയ്തു സെലക്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക,Outer
Bill,Bank Statement എന്നിവയും ഇതു പോലെ ലഭിക്കും .മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള് കൂടുതലൊന്നും ചെയ്യേണ്ടതില്ല.
ഒരു കാര്യം ഓർക്കുക ബോണസ് ബില് ,ഫെസ്റ്റിവല്‍ അലവന്സ് ,ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രോസസ്സ് ചെയ്താൽ ഇവയുടെ ബില്ലുകൾ അതാതു മെനുവിൽ തന്നെയാണ് ലഭിക്കുക .
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു. വിവരശേഖരണം ഇനി ഓഫ്ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്. ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 സെപ്റ്റംബർ 29.
ജീവനക്കാർ തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.
|
കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ കാര്യക്ഷമമായി നടത്തുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് http://keralamdms.com/Index.aspx എന്ന പേരില്‍ പുതിയ വെബ്സൈറ്റ് തയ്യാറാക്കി .ഈ പോര്‍ട്ടല്‍ മുഖേന ഓരോ സ്ക്കൂളിന്‍റെയും ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാനും ,നല്‍കാനും ,റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്യും .ഈ വെബ്സൈറ്റ് എങ്ങനെ ലോഗിന്‍ ചെയ്യാം ഉപയോഗം തുടങ്ങിയ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
http://keralamdms.com/എന്ന ലിങ്കിലൂടെ വെബ്സൈറ്റ് തുറക്കാം .ഇപ്പോള്‍ വന്ന പേജില്‍ ധാരാളം മെനു കാണാന്‍ കഴിയും ഇതെല്ലാം നിലവില്‍ ആക്ടിവ് അല്ല .
ഈ പേജിന്‍റെ വലത് വശത്ത് കാണുന്ന login എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലോഗിന്‍ പേജിലെത്തും .
ഇവിടെ User ID & Password എന്നത് സ്കൂള്‍ കോഡ് നല്‍ക്കുക .ലോഗിന്‍ ബട്ടന്‍ പ്രസ്സ് ചെയ്താല്‍ താഴെ കാണുന്ന മെസ്സേജ് വരും( Browser :Mozilla Firefox)
ഇവിടെ OK നല്‍കി വലത് വശത്ത് മുകളില്‍ വന്ന options ല്‍ ക്ലിക്ക് ചെയ്ത് Allow pop ups for app .keralamdms.com എന്ന മെസ്സേജില്‍ ക്ലിക്ക് ചെയ്ത് allow നല്‍ക്കുക .
google chrome ല്‍ വെബ്സൈറ്റ് ലഭിക്കുന്നിലെങ്കില്‍ ചെയ്യേണ്ടത് :1.Click the Chrome menu in the top right hand corner of your browser.2.Select Settings(options).3. Click Show advanced settings.4.Under the "Privacy" section, click the Content settings button.5.In the "Pop-ups" section, select "Do not allow any site to show pop-ups."
തുടര്‍ന്ന് വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നു താഴെ നല്‍കിയിട്ടുള്ള സ്ക്രീന്‍ഷോട്ട് നോക്കുക
ഇവിടെ ആദ്യം ചെയ്യേണ്ടത് password change ആണ് .അതിന് ഇടത് വശത്തെ മെനുവില്‍ File എന്ന മെനുവില്‍ password change എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാസ്സ്‌വേര്‍ഡ് മാറാം.പാസ്സ്‌വേര്‍ഡ് മറന്നാല്‍ Forgot Password ഓപ്ഷന്‍ ഉപയോഗിക്കാം .ഇനി ഓരോ മെനുവുംപരിചയപ്പെടാം
1.Dash Board : Approved MDMS Strength ,Students Info ,Current Month Info, Accounts Info
2.School Details : School Info ,School Strength ,MDMS Committee ,Infrastructure ,Cook Details ഇവിടെ ഓരോ മെനുവിലും ക്ലിക്ക് ചെയ്ത് വേണ്ട മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം (School Info ,School Strength എന്നിവ ഒഴികെ)
3.Rice Details :Opening Stock ,Stock Entry ,Physical Balance ഇവിടെ സ്കൂള്‍ ഉച്ചഭക്ഷണ രജിസ്റ്റര്‍ പ്രകാരമുള്ള വിവരങ്ങള്‍ നല്‍ക്കുക.
4.Attendance : Attendance ,Cook Attendance - ഇവിടെ Attendance എന്നതില്‍ കുട്ടികളുടെ എണ്ണവും Cook Attendance എന്നതില്‍ Date അതാത് ദിവസം വന്നിരിക്കും Cook Name എന്നതില്‍ പേര് നല്‍കി സേവ് ചെയ്യണം .തെറ്റായി നല്‍കിയാല്‍ ഡിലീറ്റ് ചെയ്യാം .ഏതെങ്കിലും ദിവസം ഹാജര്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ കലണ്ടര്‍ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാം (ഡേറ്റ് നല്‍കിയിരിക്കുന്ന ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ മതി )
5.Inspection : Inspection Reply - ഹെഡ്മാസ്റ്റര്‍ നല്‍കണം
6.Reports : Reports ലഭിക്കും-NMP Form 1, K2 Register ,Purchase Register ,Feeding Strength ,Infrastructure Details എന്നിവയുടെ Print Out ലഭിക്കും.കൂടാതെ Passed Indent ,Passed Contingency ,Balance Stock ,Cook Details തുടങ്ങിയവയും അറിയാം .
7.Accounts :Opening Balance ,Accounts - Vouchers ,Accounts Reports
8.Other :Add Menu (ഓരോ ദിവസത്തെയും മെനു നല്‍കാം ) Aadhar Details (ആധാര്‍ ലഭിച്ച കുട്ടികളുടെ എണ്ണം ) Sample Collection (Food & Safety ,Water Authority ,Cashew and Promotion Council of India )
MDMS Meeting : മീറ്റിംഗില്‍ പങ്കെടുക്കേണ്ടവര്‍ : PTA President, School HM, MPTA President, Ward Member, SMC Chairman ,Male Teacher, Female Teacher , SC Representative,, ST Representative ,School Leader , Cook . ഈ പേജില്‍ മീറ്റിംഗിന് പങ്കെടുത്തവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് നല്‍കി സേവ് ചെയ്യുക .

This is an absolute awesome article it provides a lot's information, wish to see more entertaining post from your side. As financial transactions are not limited to financial institutions such as banks, comprehensive verification is essential before conducting a transaction. To make the search bank ifsc code process quicker, simpler and automatic, banks and other financial institutions rely on certain codes. These codes, namely, MICR, IFSC, and Swift Code play a significant role in verifying the credibility of a transaction. However, there's a gap between the use of all these codes.
ReplyDelete