Monday, June 15, 2015

sixth workingday details 2014-15. 2015-16

Sixth Working Day 2014 




Sixth Working Day 2015

Gandhi Jayanthi week celebration in schools




Saturday, 01 October 2016 15:40

Click here to View the GIS Account Number Converter

Noon feeding daily  online entry


GIS PORTAL - VISWAS
GAIN: KASEPF PORTAL
SIXTH WORKING DAY 2016 PORTAL-uid entry
  • Text Book Intend for 2016-17 by IT@School
  • Revised Annual Exam Time Table L P / U P /// H S Section /// H S Attached LP / UP /// Muslim School - LP / UP
  • UID / EID Data Entry Portal   FOR UID/EID LIST OF STUDENTS 2015-16
  • സംസ്ഥാന കലോത്സവം തത്സമയം VIDEO
  •                           PAY REVISION
  • സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല. 
    1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
    2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്ത ശമ്പളം ലഭിക്കും
    3. DA as on 01/07/2014- Nil
      DA as on 01/01/2015- 3%, 
      DA as on 01/07/2015- 6% 
      ആകെ ഡി.എ 6%
    4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
    5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
    6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
    7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
      116500-26500150012501000
      227150-42500200015001250
      343600-68700250017501500
      470350 & above300020001750
    8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
    9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
    10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
    11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
    12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
    13. READY RECKONER        For prints in A3  click Here to Download
  • LSS, USS 2015-16 Online Registration

എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകരുടേയും ഓഫീസ് സ്റ്റാഫിന്റേയും പി.എഫ് വിവരങ്ങള്‍ ഡിസംബര്‍ 19 നു മുമ്പ് KASEPF ന്റെ GainPF എന്ന സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രധാനഅദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം

മട്ടനൂര്‍ ഉപജില്ലാ കലോത്സവം 2015-16

RESULTS

മട്ടനൂര്‍ ഉപജില്ലാ കലോത്സവം 2015-16

ജില്ലാ ശാസ്ത്രോത്സവ ഫലങ്ങള്‍ 2015 

മട്ടനൂര്‍ ഉപജില്ലാ ശാസ്ത്രോത്സവം ഫലം


ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


             ഗണിതം
             ശാസ്ത്രം
             സാമൂഹ്യശാസ്ത്രം
             പ്രവൃത്തിപരിചയം
             ഐ ടി

ഇനം അടിസ്ഥാനത്തിലുള്ള ഫലം
             ഗണിതം
             ശാസ്ത്രം
             സാമൂഹ്യശാസ്ത്രം
             പ്രവൃത്തിപരിചയം
             ഐ ടി

ജില്ലാ മത്സരത്തിന് അര്‍ ഹരായവര്‍ 
             ഗണിതം
             ശാസ്ത്രം
             സാമൂഹ്യശാസ്ത്രം
             പ്രവൃത്തിപരിചയം
             ഐ ടി

 ഗണിതം ജില്ലാ മത്സരം (തലശ്ശേരി സെന്റ് ജോസഫ്സ്) നവം.11ന്  ല്‍ പി, യു പി,  എഛ് എസ്,  12 ന്  (തലശ്ശേരി ഗവ. ബ്രണ്ണനില്) എഛ് എസ് എസ്


മട്ടനൂര്‍ ഉപജില്ലാ കലോത്സവം 2015-16

മട്ടനൂര്‍ ഉപജില്ലാ കലോത്സവം 2015-16

സ്പോര്‍ട്സ് & ഗെയിംസ് 2015-16

സ്പോര്‍ട്സ് & ഗെയിംസ് 2015-16
Mattannur സ്പോര്‍ട്സ് & ഗെയിംസ്-Koodali HSS


ശാസ്ത്രോത്സവം -GHSS മമ്പറം -നവംബര്‍ 5,6